- വിവരങ്ങൾ വളരെ ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുവാൻ ശ്രമിക്കുക.
- കൊടുത്തിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് സബ്മിറ്റ് ചെയ്യുന്നതിന് മുമ്പ് ഉറപ്പുവരുത്തുക.
- രജിസ്ട്രേഷനുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ കോൾ ബട്ടൻ ഉപയോഗിച്ച് വിളിക്കുകയോ വാട്സാപ്പിൽ മെസ്സേജ് അയക്കുകയോ ചെയ്യുക.
- ഒരു വ്യക്തിയുടെ പേരിൽ ഒന്നിൽ കൂടുതൽ തവണ രജിസ്റ്റർ ചെയ്യാൻ പാടുള്ളതല്ല
- രജിസ്ട്രേഷനോടനുബന്ധിച്ച് 1100/- രൂപ അഡ്വാൻസായി ഇതോടൊപ്പം കൊടുത്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് വഴി അടക്കേണ്ടതാണ്.
- പണം അടച്ചതിന്റെ സ്ക്രീൻ ഷോട്ടും രജിസ്ട്രേഷൻ കഴിയുമ്പോൾ ഡൗൺലോഡ് ചെയ്ത് കിട്ടുന്ന ഫോമും ഇതോടൊപ്പം കൊടുത്തിരിക്കുന്ന നമ്പറിലേക്ക് അയച്ചു തരേണ്ടതാണ്. Ph: 9400092632
Bank Account details
A/c No: 13300100154524
A/c Holder: Diocese of Idukki Family Apostolate
IFSC: FDRL0001330
