• വിവരങ്ങൾ വളരെ ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുവാൻ ശ്രമിക്കുക.
  • കൊടുത്തിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് സബ്മിറ്റ് ചെയ്യുന്നതിന് മുമ്പ് ഉറപ്പുവരുത്തുക.
  • രജിസ്ട്രേഷനുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ കോൾ ബട്ടൻ ഉപയോഗിച്ച് വിളിക്കുകയോ വാട്സാപ്പിൽ മെസ്സേജ് അയക്കുകയോ ചെയ്യുക.
  • ഒരു വ്യക്തിയുടെ പേരിൽ ഒന്നിൽ കൂടുതൽ തവണ രജിസ്റ്റർ ചെയ്യാൻ പാടുള്ളതല്ല
  • രജിസ്ട്രേഷനോടനുബന്ധിച്ച് 1500/- രൂപ അഡ്വാൻസായി ഇതോടൊപ്പം കൊടുത്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് വഴി അടക്കേണ്ടതാണ്. അഡ്വാൻസ് തുക തിരികെ നൽകുന്നതല്ല.
  • പണം അടച്ചതിന്റെ സ്ക്രീൻ ഷോട്ടും രജിസ്ട്രേഷൻ കഴിയുമ്പോൾ ഡൗൺലോഡ് ചെയ്ത് കിട്ടുന്ന ഫോമും ഇതോടൊപ്പം കൊടുത്തിരിക്കുന്ന നമ്പറിലേക്ക് അയച്ചു തരേണ്ടതാണ്. Ph:   9400092632

Bank Account details

A/c No: 13300100154524
A/c Holder: Diocese of Idukki Family Apostolate 
IFSC: FDRL0001330

Marriage Preparation Course
Course Date and Place

രജിസ്റ്റർ ചെയ്തതിനുശേഷം ഇതോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യേണ്ടതാണ്. തുടർന്നുള്ള നിർദ്ദേശങ്ങൾ വാട്സാപ്പിൽ ലഭ്യമാകുന്നതായിരിക്കും.

ഏപ്രിൽ മാസം ഒമ്പതാം തീയതി ഇലക്ഷൻ ആയതിനാൽ അന്നേദിവസം രാവിലെ 12. 30ന് ആയിരിക്കും രജിസ്ട്രേഷൻ ആരംഭിക്കുക. ഉച്ചഭക്ഷണം ഇവിടെ ലഭിക്കുന്നതാണ്. ഉച്ചയ്ക്ക് 1.30ന് കോഴ്സ് ആരംഭിക്കുന്നതായിരിക്കും.

X
Scroll to Top